tag:blogger.com,1999:blog-135340968768781915.post8403518436311662037..comments2023-10-05T11:05:14.843+01:00Comments on സാഗരിമ: ARUMUGHAN - അറുമുഖന്habeebthiroorkadhttp://www.blogger.com/profile/09594363484477137643noreply@blogger.comBlogger24125tag:blogger.com,1999:blog-135340968768781915.post-30536623789869875072012-03-19T05:30:46.565+00:002012-03-19T05:30:46.565+00:00നന്ദി തഹ്സീംനന്ദി തഹ്സീംhabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-28330558362377839592012-03-19T05:29:55.692+00:002012-03-19T05:29:55.692+00:00നന്ദി ആരിഫ്നന്ദി ആരിഫ്habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-13868283061789621962012-03-19T05:24:56.323+00:002012-03-19T05:24:56.323+00:00നന്ദി സുഹൃത്തേനന്ദി സുഹൃത്തേhabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-43526267857951800862012-03-19T05:24:09.497+00:002012-03-19T05:24:09.497+00:00നന്ദി സുഹൃത്തേനന്ദി സുഹൃത്തേhabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-57398256132934214042012-03-18T17:28:53.421+00:002012-03-18T17:28:53.421+00:00നന്ദി സിയാഫ്നന്ദി സിയാഫ്habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-55119188062174101062012-03-18T17:28:15.976+00:002012-03-18T17:28:15.976+00:00നന്ദി സോദരീ. Am not very good in blog writing. Cou...നന്ദി സോദരീ. Am not very good in blog writing. Could you please tell me how to do it. I tried, but could not. Word verification? What's that?habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-55053391070479740652012-03-18T17:26:07.413+00:002012-03-18T17:26:07.413+00:00നന്ദി നൌഷാദ്നന്ദി നൌഷാദ്habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-37497386155112358902012-03-06T10:19:05.702+00:002012-03-06T10:19:05.702+00:00ആറുവിന്റെയും, അബിക്കയുടെ ഉമ്മയുടെയും മരണവിവരം അറിയ...ആറുവിന്റെയും, അബിക്കയുടെ ഉമ്മയുടെയും മരണവിവരം അറിയിക്കപ്പെടുന്നത് കപ്പലില്‍ വെച്ചാവുന്ന യാദൃ'ചി'കത ഓര്‍ത്തെടുക്കുന്നതില്‍ നിന്നും അവര്‍ക്ക് നല്കപ്പെട്ട നിഷ്കപടസ്നേഹത്തിന്റെ പൊന്തിരമാലകള് കാണാനാവുന്നുണ്ട്.

ഒരു പച്ചമനുഷ്യന്റെ, ഒരു കളിക്കൂട്ടുകാരന്റെ വിയോഗം സൃഷ്ടിച്ച ദു:ഖഭാരം കലര്‍പ്പേതുമില്ലാതെ, ഹൃദയത്തില്‍ വേദനയുടെ കടലിരമ്പത്തോടെ അവതരിപ്പിച്ചപ്പോള്‍ ജാതി-മത ചിന്തകളുടെ വേലിക്കെട്ടുകള്‍ ഭേദിക്കുന്ന സമഭാവനയുടെ, സ്നേഹത്തിന്റെ നയനമനോഹരമായ പവിഴപ്പുറ്റ്സാമ്രാജ്യം ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ അവശേഷിക്കുന്നുവല്ലോ എന്ന് ഒരു മാത്ര ആശ്വാസം കൊണ്ടു.

ഹൃദയനൊമ്പരത്തില്‍ വേദനയുടെ കടലുപ്പ്ചേര്ത്ത ഈ കുറിപ്പ് ഹൃദയം നനയിച്ചു, അബിക്ക. ബ്ലോഗ് പരിചയപ്പെടുത്തിയ ആരിഫ് സാബിന് നന്ദി.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-135340968768781915.post-87560052549023356252012-03-06T08:16:35.073+00:002012-03-06T08:16:35.073+00:00This comment has been removed by the author.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-135340968768781915.post-79351300928213011282012-03-06T06:24:57.175+00:002012-03-06T06:24:57.175+00:00കൂട്ടുകാരന്റെ വേര്‍പാട് വായനക്കാരുടെയും നൊമ്പരമായി...കൂട്ടുകാരന്റെ വേര്‍പാട് വായനക്കാരുടെയും നൊമ്പരമായി. എഴുത്ത് ഇഷ്ടപ്പെട്ടു.

ഫോണ്ട് സൈസ് കുറച്ചൊന്നു വലുതാക്കിയാല്‍ നന്നായിരുന്നു. പിന്നെ ഈ വേര്‍ഡ് വേരിഫിക്കെഷനും എടുത്തു മാറ്റിയാല്‍ കൊള്ളാംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-135340968768781915.post-29372579798392643392012-03-06T03:40:02.550+00:002012-03-06T03:40:02.550+00:00കടലെന്തറിയുന്നൂ മനസ്സിനുള്ളിലെ കടല്ക്കോള്?അരിഫ്ജി...കടലെന്തറിയുന്നൂ മനസ്സിനുള്ളിലെ കടല്ക്കോള്?അരിഫ്ജി ആണ് ഇങ്ങോട്ട് കൊണ്ട് വന്നത് ,,ഇനിയും വരാം ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-135340968768781915.post-45903016954001164382012-03-05T18:33:36.056+00:002012-03-05T18:33:36.056+00:00ഈ വരികളില്‍ അറിയുന്നുണ്ട് ..ആ മരണം മനസ്സിനെ എത്രമാ...ഈ വരികളില്‍ അറിയുന്നുണ്ട് ..ആ മരണം മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചു എന്ന് ...ചുറ്റും കടല്‍ ,മനസ്സിനുള്ളിലും കടല്‍ എഴുതൂ ഇനിയും മനസ്സിലെ അലയടി കുറയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-135340968768781915.post-14193041211635181302012-03-05T11:03:57.339+00:002012-03-05T11:03:57.339+00:00ഇത് വല്ലാത്തൊരെഴുത്താണ്, കുന്നുകൂടിയതൊക്കെ പെയ്തിറ...ഇത് വല്ലാത്തൊരെഴുത്താണ്, കുന്നുകൂടിയതൊക്കെ പെയ്തിറങ്ങിയ എഴുത്ത്... ഇങ്ങോട്ട് കൊണ്ടുവന്ന ആരിഫ് സൈനിനു നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-135340968768781915.post-30430951342956088372012-02-27T02:17:22.139+00:002012-02-27T02:17:22.139+00:00എന്ത് പറയാനാ, ഒരു വല്ലാത്ത നിയോഗം! ഒരു ദുര്‍ബല നിമ...എന്ത് പറയാനാ, ഒരു വല്ലാത്ത നിയോഗം! ഒരു ദുര്‍ബല നിമിഷത്തില്‍ അരുതാത്തത് അറുമുഖന് ചെയ്തു! ജഗന്നിയന്താവിനോട് അല്പം കൂടി അടുക്കാമായിരുന്നു അയാള്‍ക്ക്!! ഒരു പരിധിക്കപ്പുറം പടപ്പുകളെ നമ്പാന്‍ പാടില്ല എന്ന കനത്ത യാഥാര്ത്യം തിരിച്ചറിയാനുള്ള ഭാഗ്യം അയാള്‍ക്കുണ്ടായില്ലല്ലോ, കഷ്ടം!Muhsinhttps://www.blogger.com/profile/10550285870776584722noreply@blogger.comtag:blogger.com,1999:blog-135340968768781915.post-71712937170445773882012-02-22T20:20:26.257+00:002012-02-22T20:20:26.257+00:00അബിക്കാ എനിക്ക് അറുമുഖനെ അറിഞ്ഞു കൂടാ, ജീവിതത്തില്‍...അബിക്കാ എനിക്ക് അറുമുഖനെ അറിഞ്ഞു കൂടാ, ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ ഇനി എനിക്കങ്ങനെ പറഞ്ഞു കൂടാ, അതിനു മാത്രം ഞാന്‍ അറുമുഖനെ അനുഭവിച്ചു. ഇത്ര മാത്രം നിങ്ങളെ വേദനിപ്പിച്ച ആ മരണത്തില്‍ നിന്ന് തന്നെ ആ വ്യക്തിത്വത്തെ മനസ്സിലാക്കാം, എനിക്ക് ഇങ്ങനെ ഒരു ബ്ലോഗ് ഉള്ളത് അറിയില്ലായിരുന്നു. ഇനി ഇവിടെ വന്നു കൊണ്ടിരിക്കും.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-135340968768781915.post-58944739975474962432012-02-21T03:47:37.632+00:002012-02-21T03:47:37.632+00:00യാ അല്ലാഹ്... മാസങ്ങളോളം ഞങ്ങളെ അന്നമൂട്ടിയ അരുമുഖ...യാ അല്ലാഹ്... മാസങ്ങളോളം ഞങ്ങളെ അന്നമൂട്ടിയ അരുമുഖേട്ടന് അല്ലെ ഇത്...? ഈ ചിരിച്ച മുഖത്തോട് ഞങ്ങളെത്ര കലപില കൂട്ടിയതാണ്...!!? ഈ മനുഷ്യന് എന്റെ ജീവിതത്തിലും സ്നേഹത്തിന്റെ കൂട് കൂട്ടിയിരുന്നെന്ന് കണ്ണുനീരിലൂടെ ഞാനിപ്പോള്‍ തിരിച്ചറിയുന്നു..മന്ദാരംhttps://www.blogger.com/profile/13258289828339496779noreply@blogger.comtag:blogger.com,1999:blog-135340968768781915.post-23648135858348804612012-02-10T20:02:11.215+00:002012-02-10T20:02:11.215+00:00shramichu. pakshe kittunnillashramichu. pakshe kittunnillahabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-28386199696438144622012-02-10T20:00:21.624+00:002012-02-10T20:00:21.624+00:00Thank you Abdu for sharing this griefThank you Abdu for sharing this griefhabeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-81495174201474090332012-02-09T14:24:42.837+00:002012-02-09T14:24:42.837+00:00ഹബീബ്ക്കാ നിങ്ങളുടെ വേദനയിൽ ഞാനും ചേരുന്നു.. നിഷ്ക...ഹബീബ്ക്കാ നിങ്ങളുടെ വേദനയിൽ ഞാനും ചേരുന്നു.. നിഷ്കളങ്കമായി നാം അനുഭവിച്ച സ്നേഹം നഷ്ടമാകുമ്പോൾ അതും ഒന്നും മിണ്ടാതെ,,അതു ഓർക്കാൻ തന്നെ വയ്യ..അബ്ദുൽ കെബീർhttps://www.blogger.com/profile/08923454811927842656noreply@blogger.comtag:blogger.com,1999:blog-135340968768781915.post-80015769302748689522012-02-09T13:42:17.984+00:002012-02-09T13:42:17.984+00:00ഫോണ്ട് കുറച്ചു കൂടെ വലുതാക്കാമായിരുന്നു. വല്ലാത്ത ...ഫോണ്ട് കുറച്ചു കൂടെ വലുതാക്കാമായിരുന്നു. വല്ലാത്ത ഒരു നൊമ്പരമായി സ്നേഹിതന്റെ വിയോഗം.അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-135340968768781915.post-80187433691945401942012-02-07T11:17:11.810+00:002012-02-07T11:17:11.810+00:00Very true Niyaz. Once I finished writing this I fe...Very true Niyaz. Once I finished writing this I felt relieved.habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-23910294294109527012012-02-06T12:45:52.838+00:002012-02-06T12:45:52.838+00:00ഹബീബ്ക്ക.. നിങ്ങളുടെ കമന്റ് എന്നെ ഓര്മിപ്പികുന്നത...ഹബീബ്ക്ക.. നിങ്ങളുടെ കമന്റ് എന്നെ ഓര്മിപ്പികുന്നത് ഇതാണ്...

Nothing is as surprising as life. Except for writing. Except for writing. Yes, of course, except for writing, the only consolation.”
― Orhan Pamuk, The Black BookNyaz....https://www.blogger.com/profile/08458464562043553482noreply@blogger.comtag:blogger.com,1999:blog-135340968768781915.post-46335256016627763522012-02-05T23:37:50.260+00:002012-02-05T23:37:50.260+00:00എഴുതിയിട്ടെനിക്ക് മതിയായില്ല മോനേ....എഴുതിയിട്ടെനിക്ക് മതിയായില്ല മോനേ....habeebthiroorkadhttps://www.blogger.com/profile/09594363484477137643noreply@blogger.comtag:blogger.com,1999:blog-135340968768781915.post-4835981184940782812012-02-05T04:36:04.427+00:002012-02-05T04:36:04.427+00:00ഒരുപാട് നീളം ഉള്ളത് പോലെ .......എന്നാലും കൊള്ളാം.
...ഒരുപാട് നീളം ഉള്ളത് പോലെ .......എന്നാലും കൊള്ളാം.

കമാന്റുമ്പോള് ഉള്ള വേര്‍ട് വേരിഫിക്കേഷന് ഒഴിവാക്കിയാല്‍ നന്നാവും ............

With Regards photosofjasim.blogspot.comAnonymoushttps://www.blogger.com/profile/06951124062039303115noreply@blogger.com