I am for endosulfan the sultan. But there is a suggestion: This magic potion has to be used first in the plantations and court yards owned by the bureaucrats and politicians who are for it.
ഞാന്‍ എന്ടോസുല്ഫന്റെ ആളാണ്. അത് നാട് മുഴുവന്‍ തളിക്കണമെന്നു ആഗ്രഹിക്കുനൂ. പക്ഷെ ആ പണി തുടങ്ങുന്നത് ഇത് വേണമെന്ന് ശഠിക്കുന്ന മഹാന്മാരുടെ വീടുകളിലെ അടുക്കള തോട്ടത്തില്‍ ഈ മാജിക് വെള്ളം തളിച്ച് കൊണ്ടാവണം എന്ന് നിര്‍ബന്ധമുണ്ട്. എന്തരാന് നിങ്ങളുടെ ഒക്കെ അഭിപ്രായം?